തിങ്കള്‍, 1 സെപ്റ്റംബര്‍ 2025
എന്‍സോ ഫെര്‍ണാണ്ടസിനായി ചെല്‍സി സ്ഥാപിച്ച റെക്കോര്‍ഡ് നേട്ടമാണ് അലക്‌സാണ്ടര്‍ ഇസാക് തിരുത്തിയത്. വൈദ്യപരിശോധനകള്‍ക്ക് ശേഷം 6 വര്‍ഷത്തെ കരാറിലാണ് ഇസാക്...
തിങ്കള്‍, 1 സെപ്റ്റംബര്‍ 2025
Nitish Rana vs Digvesh Rathi: ഡല്‍ഹി പ്രീമിയര്‍ ലീഗിലെ വെസ്റ്റ് ഡല്‍ഹി ലയണ്‍സ്-സൗത്ത് ഡല്‍ഹി സൂപ്പര്‍സ്റ്റാര്‍ മത്സരത്തിനിടെ നാടകീയ രംഗങ്ങള്‍. വെസ്റ്റ്...
തിങ്കള്‍, 1 സെപ്റ്റംബര്‍ 2025
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് പാലക്കാട് പ്രതിഷേധങ്ങള്‍ ശക്തമാണ്. ഇന്ന് ഡിവൈഎഫ്‌ഐയാണ് പ്രതിഷേധം നടത്തുന്നത്....
തിങ്കള്‍, 1 സെപ്റ്റംബര്‍ 2025
ചൈനയിലെ ടിയാന്‍ജിനില്‍ നടക്കുന്ന ഷാങ്ഹായ് സഹകരണ കൂട്ടായ്മയുടെ ഉച്ചകോടിയില്‍ നാടകീയ രംഗങ്ങള്‍. പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഷഹബാസ് ഷരീഫിനെ 'സൈഡാക്കി' ഇന്ത്യന്‍...
തിങ്കള്‍, 1 സെപ്റ്റംബര്‍ 2025
ശനിയാഴ്ച വൈകീട്ട് ആറേമുക്കാലോടെ മങ്ങാട്ടുകവലയിലാണ് കറുത്ത ജീപ്പിലെത്തിയ അഞ്ചംഗ സംഘം ഷാജനെ മര്‍ദ്ദിച്ചത്. തുടര്‍ന്ന് പോലീസാണ് ഷാജനെ ആശുപത്രിയിലെത്തിച്ചത്.
തിങ്കള്‍, 1 സെപ്റ്റംബര്‍ 2025
ഷാങ്ങ്ഹായി സഹകരണ ഉച്ചകോടിയ്ക്ക് മുന്‍പായി റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും...
തിങ്കള്‍, 1 സെപ്റ്റംബര്‍ 2025
ആനക്കാംപൊയില്‍ - മേപ്പാടി തുരങ്കപാത നിര്‍മാണ ഉദ്ഘാടനം ഇടതുപക്ഷ സര്‍ക്കാരിന്റെ ഇച്ഛാശക്തിയുടെ വിജയം കൂടിയാണ്. റെയില്‍വെ പോലുമില്ലാത്ത വയനാടിന്റെ ഗതാഗത പ്രതിസന്ധി...
തിങ്കള്‍, 1 സെപ്റ്റംബര്‍ 2025
Kerala Weather, Onam 2025: ഇത്തവണ ഓണം കറുക്കാന്‍ സാധ്യത. സെപ്റ്റംബര്‍ മൂന്ന് (പൂരാടം) മുതല്‍ സംസ്ഥാനത്ത് മഴയ്ക്കു സാധ്യതയുണ്ട്. ഇന്നും നാളെയും (സെപ്റ്റംബര്‍...
തിങ്കള്‍, 1 സെപ്റ്റംബര്‍ 2025
Inter Miami: 2025 ലീഗ്‌സ് കപ്പ് ഫൈനലില്‍ ലയണല്‍ മെസിയുടെ ഇന്റര്‍ മയാമിക്ക് തോല്‍വി. ഫൈനലില്‍ സിയാറ്റില്‍ സൗണ്ടേഴ്‌സ് എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് മയാമിയെ...
തിങ്കള്‍, 1 സെപ്റ്റംബര്‍ 2025
Lokah Box Office: ഓണം ബോക്‌സ്ഓഫീസ് പോരില്‍ അതിവേഗം ബഹുദൂരം കളംപിടിച്ച് ലോകഃ. റിലീസിനു ശേഷമുള്ള ആദ്യ ഞായറാഴ്ചയായ ഇന്നലെ ലോകഃയുടെ ഇന്ത്യ നെറ്റ് കളക്ഷന്‍...
2026ലും ലോകകപ്പ് വിജയം ലക്ഷ്യമിടുന്ന ഇന്ത്യന്‍ ടീമിനെ ടീമിനെ ഉടച്ചുവാര്‍ക്കാനുള്ള പരീക്ഷണവേദിയാകും അടുത്തമാസം നടക്കാനിരിക്കുന്ന ഏഷ്യാകപ്പ് മത്സരങ്ങളെന്ന്...
ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും ചേതേശ്വര്‍ പുജാര വിരമിച്ചതോടെ വലിയ വിടവാണ് ഇന്ത്യന്‍ ക്രിക്കറ്റില്‍ അത് സൃഷ്ടിച്ചിരിക്കുന്നത്. ഇന്ത്യയുടെ ടെസ്റ്റ്...
2019 ലെ ഏകദിന ലോകകപ്പ് സെമിഫൈനല്‍ മത്സരം ഒരു ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകനും മറക്കാനിടയില്ലാത്ത മത്സരമാണ്. ന്യൂസിലന്‍ഡ് ഉയര്‍ത്തിയ 240 റണ്‍സ് വിജയലക്ഷ്യത്തിലേക്ക്...
ഇന്ത്യയ്‌ക്കെതിരെ ഉപരോധമേര്‍പ്പെടുത്തണമെന്ന് യൂറോപ്യന്‍ യൂണിയനിലെ രാജ്യങ്ങളോട് വൈറ്റ് ഹൗസ് ആവശ്യപ്പെട്ടതായാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്....
ഇന്ത്യയും ചൈനയും എതിരാളികളല്ലെന്ന് ഇരു രാജ്യങ്ങളുടെയും സംയുക്ത പ്രഖ്യാപനം. പ്രധാനമന്ത്രി നരേന്ദ്രമോദി ചൈനയില്‍ വെച്ച് ചൈനീസ് പ്രസിഡന്റ് ജി ജിന്‍പിങ്ങുമായി...
തമിഴകത്തെ വരുംകാല സൂപ്പർസ്റ്റാർ ആണ് ശിവകാർത്തികേയൻ. നടന് കേരളത്തിലും ആരാധകരുണ്ട്. ശിവകാർത്തികേയന്റേതായി സിനിമാ പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രമാണ് മദ്രാസി....
മലയാള സിനിമ ഇന്ന് വരെ കണ്ടിട്ടില്ലാത്ത തിയേറ്റർ എക്പീരിയൻസ് ഒരുക്കിയിരിക്കുകയാണ് ഡൊമനിക് അരുൺ സംവിധാനം ചെയ്തിരിക്കുന്ന ലോക ചാപ്റ്റര്‍ 1: ചന്ദ്ര. കല്യാണി...
ഇന്ത്യൻ ടീമിൽ നിന്നും തനിക്ക് വേണ്ടത്ര പിന്തുണ മുൻ നായകൻ എം എസ് ധോണിയിൽ നിന്നും ലഭിച്ചിട്ടില്ലെന്ന് പറഞ്ഞിരിക്കുകയാണ് മുൻ ഇന്ത്യൻ താരം മനോജ് തിവാരി. തനിക്ക്...
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി ഇന്ന് കൂടിക്കാഴ്ച നടത്തി. പിന്നാലെ കേന്ദ്രത്തിനെതിരേ രൂക്ഷവിമർശനവുമായി കോൺഗ്രസ്....
വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം മോഹൻലാൽ-സത്യൻ അന്തിക്കാട് കൂട്ടുകെട്ടിൽ പിറന്ന ചിത്രമാണ് ഹൃദയപൂർവ്വം. റിപീറ്റ് വാല്യ ഉളള നിരവധി ചിത്രങ്ങൾ ഈ കോമ്പിനേഷനിൽ മലയാളത്തിൽ...