രാജസ്ഥാന്‍ റോയല്‍സിലെത്തില്‍ സെഞ്ചുറിയുമായി തിളങ്ങിയ വൈഭവ് സൂര്യവംശിയെ അനുകരിക്കാന്‍ ശ്രമിക്കരുതെന്ന് മകനോട് താന്‍ പ്രത്യേകം പറഞ്ഞിട്ടുണ്ടെന്നാണ് ആയുഷിന്റെ...
ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തിരഞ്ഞെടുപ്പ് സംബന്ധിച്ച് വിവരങ്ങള്‍ വേഗത്തില്‍ ലഭ്യമാക്കുന്നതിന് വോട്ടര്‍മാര്‍ക്കും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കും...
താനും രാജ്യാന്തര കരിയറില്‍ സമാനമായ അവസ്ഥയിലൂടെ കടന്നുപോയിട്ടുണ്ടെന്നും അന്ന് തന്റെ മികച്ച പ്രകടനങ്ങളുടെ വീഡിയോകള്‍ കണ്ടാണ് ആത്മവിശ്വാസം വീണ്ടെടുത്തതെന്നും...
ഐസിസി പുറത്തിറക്കിയ കഴിഞ്ഞ വര്‍ഷത്തെ വാര്‍ഷിക റാങ്കിങ്ങില്‍ ഏകദിനത്തിലും ടി20യിലും ഒന്നാം സ്ഥാനം സ്വന്തമാക്കി ഇന്ത്യ. ടെസ്റ്റ് റാങ്കിങ്ങില്‍ മാത്രമാണ്...
നിര്‍ദേശം ബിസിസിഐ തള്ളികളഞ്ഞെന്ന് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യയാണ് റിപ്പോര്‍ട്ട് ചെയ്തത്.
ഓസ്‌ട്രേലിയക്കെതിരായ ബോര്‍ഡര്‍- ഗവാസ്‌കര്‍...
സീസണിനിടെ പരിക്കേറ്റ സഞ്ജു കഴിഞ്ഞ കുറച്ച് മത്സരങ്ങളിലായി വിശ്രമത്തിലാണ്. സഞ്ജുവിന് പകരം യുവതാരം വൈഭവ് സൂര്യവംശിയാണ് രാജസ്ഥാന്റെ ഓപ്പണിംഗ് കൈകാര്യം ചെയ്യുന്നത്.
120 കിലോമീറ്റര്‍ ദൂരപരിധിയുള്ള മിസൈല്‍ പരീക്ഷണം നടത്തി പാകിസ്ഥാന്‍. ഇന്ത്യ-പാക് സംഘര്‍ഷം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് പാക്കിസ്ഥാന്റെ മിസൈല്‍ പരീക്ഷണം....
നാസയുടെ ബജറ്റില്‍ അടുത്തവര്‍ഷം 600 കോടി ഡോളര്‍ വെട്ടിക്കുറയ്ക്കാനുള്ള നിര്‍ദ്ദേശവുമായി ഡൊണാള്‍ഡ് ട്രംപ്. 2480 കോടി ഡോളറില്‍ നിന്ന് 1880 കോടി ഡോളറിലേക്ക്...
പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത് പ്രശസ്തിയിലെത്തിയവരുണ്ട്. അവരിലൊരാളാണ് നടി കാവ്യ മാധവൻ. ബാലതാരമായി സിനിമയിൽ അഭിനയിച്ച് തുടങ്ങി പിന്നീട് നായികയായി വളർന്ന...
കെ.സുധാകരനെ കെപിസിസി അധ്യക്ഷസ്ഥാനത്തു നിന്ന് മാറ്റാന്‍ ഹൈക്കമാന്‍ഡ് തീരുമാനിച്ചു. തദ്ദേശ തിരഞ്ഞെടുപ്പിനു മുന്‍പ് നേതൃമാറ്റം ഉണ്ടാകുമെന്ന് ഹൈക്കമാന്‍ഡ്...
ബാങ്കിന്റെ കച്ചേരിപ്പടവ് ശാഖയില്‍ നടന്ന തിരിമറി സംബന്ധിച്ച് ഇരിട്ടി പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയത്. കാണാതായ സ്വര്‍ണ്ണത്തില്‍ ഇപ്പോള്‍...
സര്‍ക്കാരിന്റെ നിര്‍ദേശം ലഭിച്ചാലുടന്‍ പാകിസ്ഥാന് കനത്ത തിരിച്ചടി നല്‍കുമെന്ന് പ്രതിരോധമന്ത്രാലയങ്ങള്‍ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം വ്യോമസേന മേധാവി...
തുര്‍ക്കി നാവികസേനയുടെ യുദ്ധക്കപ്പല്‍ പാക്കിസ്ഥാന്‍ തുറമുഖത്ത്. കപ്പല്‍ മെയ് ഏഴാം തീയതി വരെ കറാച്ചി തീരത്ത് ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. ടിസിജി വ്യൂകോത...
നീറ്റ് പരീക്ഷയുടെ വ്യാജ ഹാള്‍ ടിക്കറ്റ് തയ്യാറാക്കി നല്‍കിയ സംഭവത്തില്‍ പോലീസ് കസ്റ്റഡിയിലെടുത്ത ഗ്രീഷ്മയെ തെളിവെടുപ്പിനായി അക്ഷയ സെന്ററില്‍ എത്തിച്ചു....
നടി ഉർവശി ചെയ്തുവെച്ചിരിക്കുന്ന നായിക കഥാപാത്രങ്ങൾക്കെല്ലാം ജീവനുണ്ട്. എക്കാലവും ഓർത്തിരിക്കാൻ കഴിയുന്ന സിനിമകളാണതൊക്കെയും. അതിൽ തലയണ മന്ത്രത്തിലെ കൗശലക്കാരിയായ...
സീസണില്‍ ആദ്യ വിക്കറ്റ് സ്വന്തമാക്കിയതിന് പിന്നാലെ നടത്തിയ നോട്ട്ബുക്ക് സെലിബ്രേഷനില്‍ ബിസിസിഐ പിഴ വിധിച്ചിരുന്നു. എന്നാല്‍ രണ്ടാം തവണയും ഇത് റാത്തി ആവര്‍ത്തിച്ചിരുന്നു.
ഐപിഎല്‍ പതിനെട്ടാം പതിപ്പിലെ ഏറ്റവും വിലയേറിയ താരമായെത്തി ഏറ്റവും ദുരന്തം താരമായാണ് ലഖ്‌നൗ താരമായ റിഷഭ് പന്ത് സീസണ്‍ അവസാനിപ്പിക്കുന്നത്.11 കളികള്‍ പിന്നിടുമ്പോള്‍...
കഴിഞ്ഞ ബുണ്ടസ് ലിഗ ജേതാക്കളായ ബയേര്‍ ലെവര്‍കൂസനെ മറികടന്നാണ് ബയേണ്‍ കിരീടമുറപ്പിച്ചത്. കഴിഞ്ഞ ദിവസം നടന്ന മത്സരത്തീല്‍ ലെവര്‍കൂസന്‍ ഫ്രീബര്‍ഗിനോട് 2-2...
കൊല്‍ക്കത്തക്കെതിരെ തുടരെ 6 സിക്‌സുകള്‍ പറത്തിയപ്പോള്‍ 2023ല്‍ സമൂഹമാധ്യമങ്ങളില്‍ പരാഗ് കുറിച്ച സ്വപ്നം കൂടിയാണ് യാഥാര്‍ഥ്യമായത്. 2023ലെ ഐപിഎല്‍ സീസണിലായിരുന്നു...
Mammootty and Dulquer Salmaan: ആരാധകര്‍ വര്‍ഷങ്ങളായി കാത്തിരിക്കുന്ന മമ്മൂട്ടി - ദുല്‍ഖര്‍ സല്‍മാന്‍ കോംബോ യാഥാര്‍ഥ്യമാകാന്‍ പോകുന്നു. ദുല്‍ഖര്‍ സല്‍മാന്‍...