ധനു-ബലഹീനത
ആത്മീയതയ്ക്ക് അമിത പ്രാധാന്യം നല്‍കുന്നതായിരിക്കും ധനു രാശിക്കാരുടെ ദൌര്‍ബല്യം. അന്ധവിശ്വാസവും മതപരമായ കാര്യങ്ങളിലെ അമിതശ്രദ്ധയും മൂലം ഇവര്‍ സമൂഹത്തില്‍ അവഹേളിതരാവാനും സാധ്യതയുണ്ട്.

രാശി സവിശേഷതകള്‍