ധനു-വ്യക്തിത്വം
ആത്മീയ കാര്യങ്ങളില്‍ താല്‍പ്പര്യം കാണിക്കുന്ന വ്യക്തികളാവും ധനു രാശിയിലുള്ളവര്‍. അന്ധവിശ്വാസം പോലുള്ള ചില ന്യൂനതകള്‍ ഇവരുടെ വ്യക്തിത്വത്തില്‍ കണ്ടേക്കാം. കാര്യങ്ങളുടെ നല്ല വശം മാത്രം കാണുകയും പ്രശ്നങ്ങളെ സന്തോഷത്തോടെ പരിഹരിക്കുകയും ചെയ്യുന്ന ധനു രാശിക്കാര്‍ പൊതുവേ ശൂഭാപ്തി വിശ്വാസമുള്ളവരായിരിക്കും.

രാശി സവിശേഷതകള്‍