ധനു-ഭാഗ്യദിനം
ധനു രാശിയിലുള്ളവര്‍ നല്ല കാര്യങ്ങള്‍ ചെയ്യേണ്ടതും ആരംഭിക്കേണ്ടതും തിങ്കളാഴ്ചയോ ബുധനാഴ്ചയോ ആയിരിക്കണം. മറ്റ് ദിവസങ്ങള്‍ ദോഷകരമല്ലെങ്കിലും ഭാഗ്യകരമാവില്ല.

രാശി സവിശേഷതകള്‍