ധനു-സാമ്പത്തിക നില
ധനുരാശിയിലുള്ളവര്‍ ദ്രവ്യാസക്തിയുള്ളവരായിരിക്കും. സമ്പത്തിനോടും പണത്തിനോടും അമിതമായ മമത ഇവര്‍ക്കുണ്ടാവും. അതിന് മുന്നില്‍ സ്വന്തവും ബന്ധവും ഇവര്‍ കണക്കിലെടുത്തെന്ന് വരില്ല.

രാശി സവിശേഷതകള്‍