ധനു-സ്വഭാവം
ധനു രാശിയിലുള്ളവര്‍ പൊതുവേ ശൂഭാപ്തി വിശ്വാസമുള്ളവരാണ്. കാര്യങ്ങളുടെ നല്ല വശം മാത്രം കാണുന്നവരും പ്രശ്നങ്ങളെ സന്തോഷത്തോടെ പരിഹരിക്കുന്നവരും ആയിരിക്കും ഇവര്‍. ആത്മാര്‍ത്ഥത, സത്യസന്ധത, അദ്ധ്യാത്മീയ, കരുണ എന്നീ ഗുണങ്ങളും ഇവര്‍ക്കുണ്ടായിരിക്കും. ആഗോളമായി ചിന്തിക്കുകയും ലോകത്തിന്‍റെ നന്മ ആഗ്രഹിക്കുന്നവരുമായിരിക്കും ഇവര്‍. തീരുമാനമെടുക്കാനാവും ഇവര്‍ ഏറെ സമയം ചെലവഴിക്കുക.

രാശി സവിശേഷതകള്‍