വാരഫലം

ചിങ്ങം
ഈ രാശിക്കാര്‍ക്ക് എല്ലാം കൊണ്ടും വളരെ മികച്ച വര്‍ഷമാണിത്. വ്യാപാരത്തില്‍ നല്ല ലാഭം ഉണ്ടാകും കൂട്ടുവ്യാപാരത്തിലെ പ്രശ്‌നങ്ങളെ അതിജീ‍വിക്കും. ജോലിസ്ഥലത്തെ ഉന്നതധികാരികളുടെ ശല്യപ്പെടുത്തലുകള്‍ ഉണ്ടാകും. കലാരംഗത്തുള്ളവര്‍ ആലോചിച്ചു കാര്യങ്ങള്‍ നടപ്പിലാക്കുക. പൊതുവേ പ്രശ്‌നങ്ങളെ തരണം ചെയ്യുന്ന വാരമാണിത്‌. ബന്ധുസമാഗമം, ഇഷ്ടഭോജനം എന്നിവ ഫലം.വാഹന സംബന്‌ധമായ കേസുകളില്‍ പ്രതികൂല തീരുമാനം. നിയമപാലകര്‍ക്ക്‌ പ്രൊമോഷന്‍ പ്രതീക്ഷിക്കാം. കടം കൊടുത്ത പണം തിരികെ ലഭിക്കും. തൊഴില്‍ രംഗത്തെ കലഹം പരിഹരിക്കപ്പെടും. യാത്രാ ക്‌ളേശം കൊണ്ട്‌ ബുദ്ധിമുട്ടും. സര്‍ക്കാരില്‍നിന്ന്‌ സഹായം ലഭിക്കും. രാഷ്‌ട്രീയമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ ഗുണകരമായ കാലം. ആരോപണങ്ങളെ അതിജീവിക്കും.ഭൂമിസംബന്‌ധമായ കച്ചവടം കൂടുതല്‍ ഗുണകരമാകും. തൊഴില്‍രംഗത്ത്‌ കലഹം. രോഗങ്ങള്‍ കുറയും. കടബാധ്യത പരിഹരിക്കപ്പെടും. കടം കൊടുത്ത തുക തിരികെ ലഭിക്കും.