വാരഫലം

കന്നി
സഹോദരങ്ങളില്‍നിന്ന്‌ ധനസഹായം. വിദേശയാത്രയിലെ തടസ്സംമാറും. രോഗശാന്തി. അനാവശ്യ വിവാദങ്ങള്‍ ഉണ്ടാകും. ഗുരുജനങ്ങളുടെ പ്രീതി ലഭിക്കും. വിശിഷ്‌ട സമ്മാനങ്ങള്‍ ലഭിക്കും. പൂര്‍വ്വിക സ്വത്തിന്‌ വേണ്ടിയുള്ള കലഹം ഒത്തുതീര്‍പ്പിലാകും. കാര്‍ഷികരംഗത്ത്‌ ശോഭിക്കും. പൂര്‍വികഭൂമി ലഭിക്കും. ലോണ്‍, ചിട്ടി എന്നിവയിലൂടെ ധനബ്‌ധി. വാഹനം, ധനം എന്നിവ കിട്ടാന്‍ യോഗം. സഹോദരങ്ങളുമായി കലഹത്തിന്‌ യോഗം. ഭൂമി സംബന്‌ധമായി കേസുകളില്‍ വിജയം.