
ചിങ്ങം
വിദ്യാഭ്യാസത്തില്‍ ഉണ്ടായിരുന്ന തടസ്സം മാറും. പ്രേമം കലഹത്തില്‍ അവസാനിക്കാനാണ് സാധ്യത കൂടുതല്‍. പൂര്‍വിക സ്വത്ത് അനായാസം ലഭിക്കുന്നതാണ്. ഗുരുജനങ്ങളുടെ അപ്രീതിക്ക് കാരണമായേക്കും.. ഏര്‍പ്പെടുന്ന ഏതു കാര്യത്തിലും അതീവ ശ്രദ്ധ ആവശ്യമാണ്. അനാവശ്യമായ വിവാദം ഉണ്ടാകാന്‍ സാധ്യത. തൊഴില്‍ സംബന്ധിച്ച പ്രതിസന്ധി ഉണ്ടാവാന്‍ സാധ്യത. ആരോഗ്യ നില മോശമായേക്കും. രോഗമുള്ളവര്‍ക്ക് രോഗം മൂര്‍ച്ഛിക്കും. തൊഴില്‍രംഗത്തെ കലഹം പരിഹരിക്കപ്പെടും.