വാരഫലം

മിഥുനം
പണം സംബന്ധിച്ച്‌ ഏര്‍പ്പെടുന്ന എല്ലാ കാര്യങ്ങളിലും ജാഗ്രതയോടെ പ്രവര്‍ത്തിക്കുക. ആരോഗ്യ നില മെച്ചപ്പെടും. കലാരംഗത്തുള്ളവര്‍ക്ക്‌ മെച്ചപ്പെട്ട സമയം. അയല്‍ക്കാര്‍ സൗഹൃദത്തോടെ പെരുമാറും. അതിഥികള്‍ ഏറും. രാഷ്ട്രീയമായി ബന്ധപ്പെട്ട്‌ പ്രവര്‍ത്തികളില്‍ വിജയം കൈവരിക്കും. സര്‍ക്കാര്‍ കാര്യങ്ങളില്‍ വിജയമുണ്ടാകും. സാമ്പത്തികമായി നേട്ടമുണ്ടയേക്കും. പ്രേമബന്‌ധം ശിഥിലമാകും പൊതുവേ മെച്ചപ്പെട്ട വാരം. ശത്രുക്കള്‍ വര്‍ദ്ധിക്കും.