വാരഫലം

കുംഭം
പണമിടപാടുകളില്‍ ലാഭം ഉണ്ടാകും. സന്താനങ്ങളാല്‍ സന്തോഷം കൈവരും. ആരോഗ്യനില തൃപ്‌തികരമാകും. കേസുകളില്‍ പ്രതികൂലഫലം. ഗുരുതുല്യരില്‍നിന്ന്‌ സഹായം. പൂര്‍വികസ്വത്ത്‌ സ്വന്തമാകും. ഗൃഹനിര്‍മ്മാണത്തില്‍തടസ്സം. വിനോദയാത്രയ്ക്ക്‌ യോഗം. രാഷ്‌ട്രീയരംഗത്ത്‌ ശത്രുക്കള്‍ വര്‍ദ്ധിക്കും. പത്രപ്രവര്‍ത്തകര്‍ക്ക്‌ പ്രശസ്തി. ദാമ്പത്യകലഹം മാറും. സന്താനങ്ങളില്‍നിന്ന്‌ ധനസഹായം. നല്ല സുഹൃത്തുക്കളെ കിട്ടും. ലോണ്‍, ചിട്ടി എന്നിവയിലൂടെ ധനലബ്‌ധി.