വാരഫലം

മേടം
ആത്‌മീയപ്രവര്‍ത്തനങ്ങളില്‍ അംഗീകാരം. വൈദ്യശാസ്‌ത്രരംഗത്ത്‌ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ അപമാനം. രാഷ്‌ട്രീയ പ്രവര്‍ത്തകര്‍ക്ക്‌ പ്രശസ്തിയും കൂടുതല്‍അധികാരലബ്‌ധിയും. അംഗീകാരം ലഭിക്കും. വാതരോഗികള്‍ക്ക്‌ രോഗശാന്തി. വിദേശയാത്രയില്‍ പ്രതിസന്‌ധിയുണ്ടാകും. വിവാഹം ഉറപ്പിക്കുക. സഹോദരങ്ങളില്‍നിന്ന്‌ ധനസഹായം. വിദേശയാത്രയിലെ തടസ്സംമാറും. രോഗശാന്തി. അനാവശ്യ വിവാദങ്ങള്‍ ഉണ്ടാകും. ഗുരുജനങ്ങളുടെ പ്രീതി ലഭിക്കും. വിശിഷ്‌ട സമ്മാനങ്ങള്‍ ലഭിക്കും.