തുലാം
വിട്ടുവീഴ്ചകള്‍ നടത്തും. ജോലിത്തിരക്കു കൂടും. പണം സംബന്ധിച്ച പ്രശ്‌നങ്ങളില്‍ നിന്ന് പരിഹാരം ഉണ്ടാകും. കുഴപ്പങ്ങളില്‍ നിന്ന് രക്ഷനേടും. ദാമ്പത്യബന്ധം തൃപ്‌തികരമായിരിക്കും. സന്താനങ്ങളുടെ ഭാവിക്കായി പലതും ചെയ്‌തു തീര്‍ക്കും. സഹോദര സഹോദരി സഹായം ലഭിക്കും. മാതാപിതാക്കളുടെ ആഗ്രഹങ്ങള്‍ സഫലമാക്കും. വി ഐ പി സഹായം ലഭിക്കും. ഉദ്ദേശിച്ച പല സഹായങ്ങളും ലഭിക്കും സ്വത്തു തര്‍ക്കങ്ങള്‍ രമ്യമായി പരിഹരിക്കും. വിദേശയാത്രയ്ക്കായുള്ള പരിശ്രമം പുരോഗമിക്കും.