കുംഭം
സഹോദരസ്ഥാനീയര്‍ സഹായിക്കും. നിയമപാലകര്‍ക്ക് മനോദുഃഖകരമായ അനുഭവം ഉണ്ടാകും. രാഷ്‌ട്രീയരംഗത്ത് കൂടുതല്‍ ശോഭിക്കും. തൊഴില്‍രംഗത്ത് കൂടുതല്‍ പുരോഗതിയുണ്ടാകം. ഭാഗ്യ മാര്‍ഗ്‌ഗങ്ങളിലൂടെ ധനലാഭത്തിന് യോഗം. ദീര്‍ഘകാലമായുള്ള കേസുകളില്‍ അനുകൂല വിധിയുണ്ടാകും. നിയമപാലകര്‍ക്ക് വിപരീതഫലം ഉണ്ടാകും. വിവാഹതടസ്സം നേരിടും. കര്‍ഷകര്‍ക്ക് ആദായം ലഭിക്കും. അദ്ധ്യാപകര്‍ക്ക് ദേശീയ പ്രശസ്തി. പ്രേമബന്‌ധം ദൃഢമാകും. വാഹനലാഭം. ആരോഗ്യപരമായി നന്നല്ല. ഗൃഹനിര്‍മ്മാണം പൂര്‍ത്തീകരിക്കും.