വാരഫലം

മകരം
പ്രേമബന്‌ധം കലഹത്തിലാകും. സന്താനങ്ങള്‍ നിമിത്തം കലഹം. കലാകായിക മത്സരങ്ങളില്‍ വിജയം. സ്വര്‍ണ്ണവ്യാപാരത്തില്‍ ധനലാഭം. മനോദുഃഖങ്ങള്‍ മാറും. അപ്രതീക്ഷിത ധനലബ്‌ധി. ഗൃഹനിര്‍മ്മാണത്തിലെ തടസ്സം മാറും. വിദേശയാത്രയ്ക്ക്‌ അവസരം. പഴയ കേസുകള്‍ പ്രതികൂലമാകും. നഷ്‌ടമായ വസ്തുക്കള്‍ തിരികെ ലഭിക്കും. മനോദുഃഖകരമായ അനുഭവങ്ങള്‍ ഉണ്ടാകും. മാതാപിതാക്കള്‍ക്ക്‌ അരിഷ്‌ടതയുണ്ടാകും. കേസുകളില്‍ പ്രതികൂലമായ തീരുമാനമുണ്ടാകും. വിദേശയാത്രയില്‍ തടസ്സം.