വാരഫലം

ഇടവം
പൂര്‍വിക സ്വത്തിനെച്ചൊല്ലി കലഹമുണ്ടാകും. വാഹനസംബന്‌ധമായ കേസുകളില്‍ അനുകൂല വിധി. സ്വര്‍ണ്ണവ്യാപാരരംഗത്ത്‌ പുരോഗതി. ദാമ്പത്യജീവിതം സുഖകരം. കുടുംബാംഗങ്ങള്‍ തമ്മിലുള്ള കലഹം വര്‍ദ്ധിക്കും. മത്സരപരീക്ഷകളില്‍ വിജയം. കലാരംഗത്ത്‌ ശ്രദ്ധ നേടും. തൊഴില്‍രംഗത്ത്‌ പ്രതിസന്‌ധി. വൈദ്യശാസ്‌ത്രരംഗത്ത്‌ അംഗീകാരം. കുടുംബാംഗങ്ങള്‍ തമ്മില്‍ കലഹത്തിന്‌ യോഗം. സന്താനങ്ങളിലൂടെ മനോദുഃഖം ഉണ്ടാകും. ഉന്നത വിദ്യാഭ്യാസത്തിന്‌ യോഗം. വാഹന സംബന്‌ധമായി ധനനഷ്‌ടം.