
ഇടവം
വാഹന സംബന്ധമായ കേസുകളില്‍ പ്രതികൂല തീരുമാനം. നിയമപാലകര്‍ക്ക് പ്രൊമോഷന് പ്രതീക്ഷിക്കാം. കടം കൊടുത്ത പണം തിരികെ ലഭിക്കും. തൊഴില്‍ രംഗത്തെ കലഹം പരിഹരിക്കപ്പെടും. യാത്രാ ക്ളേശം കൊണ്ട് ബുദ്ധിമുട്ടും. സര്‍ക്കാരില്‍നിന്ന് സഹായം ലഭിക്കും. രാഷ്ട്രീയമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഗുണകരമായ കാലം. ആരോപണങ്ങളെ അതിജീവിക്കും. കൂടുതല്‍ അധികാരം കിട്ടും. ഭൂമിസംബന്ധമായ കച്ചവടം കൂടുതല്‍ ഗുണകരമാകും. പ്രമുഖരില്‍നിന്ന് അംഗീകാരം. തൊഴില്‍രംഗത്ത് കലഹം. രോഗങ്ങള്‍ കുറയും. കടബാധ്യത പരിഹരിക്കപ്പെടും. കടം കൊടുത്ത തുക തിരികെ ലഭിക്കും. വിശിഷ്ടമായ സമ്മാനങ്ങള്‍ ലഭിക്കും. കേസുകളില്‍ പ്രതികൂലഫലം. നഷ്ടപ്പെട്ട വസ്തുക്കള്‍ തിരികെ ലഭിക്കും. മുന്‍കാല പ്രവൃത്തികള്‍ ഗുണകരമായി അനുഭവപ്പെടും. പൂര്‍വികഭൂമി കൈവശം വരും. തൊഴില്‍ലബ്ധി. പ്രേമബന്ധം ദൃഢമാകും.