സൂര്യ രാശി ഫലം - മീനം

സാഹിത്യ പ്രവര്‍ത്തകര്‍ക്ക്‌ അര്‍ഹമായ അംഗീകാരം ലഭിക്കും. വിവാഹം തീരുമാനിക്കും. പ്രേമബന്‌ധങ്ങള്‍ ദൃഢമാകും. ആത്‌മീയ പ്രവര്‍ത്തനങ്ങളില്‍ അംഗീകാരം. വൈദ്യശാസ്‌ത്രരംഗത്ത്‌ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ അപമാനം.

വാഹനം, ഗൃഹം എന്നിവ ലഭിക്കും. സഹോദരങ്ങളുമായി കലഹിക്കും.ഉദ്യോഗത്തില്‍ അംഗീകാരം. അപ്രതീക്ഷിതമാര്‍ഗ്ഗത്തിലൂടെ ധനലബ്‌ധി. ത്വഗ്‌രോഗങ്ങള്‍ ശമിക്കും. മനോദുഃഖങ്ങള്‍ മാറും. വാര്‍ത്താമാധ്യമ പ്രവര്‍ത്തകര്‍ക്ക്‌ അപവാദം കേള്‍ക്കേണ്ടി വരും.

അദ്ധ്യാപകര്‍ക്ക്‌ അപമാനം. വാഹനവുമായി ബന്‌ധപ്പെട്ട്‌ ധനനഷ്‌ടം. വിദേശയാത്രയിലെ തടസ്സംമാറും. പ്രൊമോഷന്‍ ലഭിക്കും. കലാരംഗത്ത്‌ അപമാനം.

വെബ്ദുനിയ വായിക്കുക