ലോണ്‍, ചിട്ടി എന്നിവയിലൂടെ ധനലബ്ധി. കടബാദ്ധ്യതകള്‍ നിമിത്തം കലഹം . പ്രേമബന്ധം ശിഥിലമാകും. കുടുംബാംഗങ്ങള്‍ തമ്മില്‍ കലഹം. സഹോദരങ്ങളില്‍നിന്ന് ധനസഹായം.. പ്രൊമോഷന് തടസ്സം. യാത്രാസൗഖ്യം ലഭിക്കും.
മനോദുഃഖങ്ങള്‍ വര്‍ദ്ധിക്കും, അപമാനം നേരിടും. പ്രേമബന്ധം ദൃഢമാകും.. മത്സരപരീക്ഷകളില്‍ വിജയം. പൂര്‍വികസ്വത്ത് ലഭിക്കും. സഹോദരങ്ങളില്‍നിന്ന് ശത്രുതാഭാവം ഉണ്ടാകും. കടം കൊടുത്ത ധനം തിരികെ ലഭിക്കും.
പ്രൊമോഷന് പ്രതീക്ഷിക്കാം. വിവാഹാലോചന സംബന്ധമായി അപമാനം. രോഗങ്ങള്‍ കുറയും. വിദേശയാത്രാ തടസ്സംമാറും. വാഹനസംബന്ധമായ കേസുകളില്‍ പ്രതികൂല തീരുമാനം.