ഉദ്യോഗ സംബന്‌ധമായി അംഗീകാരം ലഭിക്കും രോഗങ്ങള്‍ കുറയും.. പ്രേമബന്‌ധം ദൃഢമാകും. സന്താനങ്ങളിലൂടെ സന്തോഷമുണ്ടാകും. വിവാഹാലോചനയില്‍ പുരോഗതി. വിദേശയാത്രയിലെ തടസ്സംമാറും. നഷ്‌ടപ്പെട്ട വസ്തുക്കള്‍ തിരികെ ലഭിക്കും. കൃഷിയിലൂടെ നേട്ടം.
പ്രേമബന്‌ധം ശിഥിലമാകും. വിവാഹതടസ്സം മാറും.. രാഷ്‌ട്രീയമേഖലയില്‍ വിവാദം ഉണ്ടാകും. പുരസ്കാരം ലഭിക്കും. വാതരോഗത്തില്‍നിന്ന് ശാന്തി. മത്സരപരീക്ഷകളില്‍ വിജയിക്കും.
ഗുരുജനങ്ങളുടെ അപ്രീതിക്ക് സാദ്ധ്യത. .വിവാദത്തില്‍ ഏര്‍പ്പെടും. രോഗം വര്‍ദ്ധിക്കും. തൊഴിലില്‍ പ്രതിസന്‌ധി. വിദ്യാതടസ്സം മാറും. പ്രേമബന്‌ധത്തില്‍ കലഹം. പൂര്‍വികസ്വത്ത് ലഭിക്കും. പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ കഴിവ് പ്രകടിപ്പിക്കും.