ശരീരസംരക്ഷണത്തിലും സൗന്ദര്യ സംരക്ഷണത്തിലും ഒഴിവാക്കാന്‍ കഴിയാത്ത കാര്യമാണ് നഖങ്ങളുടെ സംരക്ഷണം. ശരീരത്തിലെ വിറ്റാമിനുകളുടെ കുറവ് പോലും നഖത്തെ കാര്യമായി ബാധിക്കും.ചില പ്രധാനപ്പെട്ട രോഗങ്ങളുടെ ലക്ഷണം പ്രകടമാകുന്നതും നഖങ്ങളിലായിരിക്കും. അതുകൊണ്ടു തന്നെ നഖങ്ങളുടെ ആരോഗ്യം പ്രധാനമാണ്. സുന്ദരമായ ആരോഗ്യമുള്ള നഖങ്ങള്‍ക്ക് ചില പൊടിക്കൈകളിതാ..