വിനായകനെ സ്തുതിക്കാം ഈ കീർത്തനങ്ങളിലൂടെ

ശനി, 8 സെപ്‌റ്റംബര്‍ 2018 (18:32 IST)
കണാടക സംഗീതത്തില്‍ ഒട്ടേറെ ഗണപതി സ്തുതികള്‍ ഉണ്ട്. അവയില്‍ പ്രസിദ്ധമായ മൂന്നെണ്ണം
 
വാതാപി ഗണപതിം
ഹംസധ്വനി രാഗം , ആദിതാളം
 
പല്ലവി 
വാതാപി ഗണപതിം ഭജേഹം 
വാരണാസ്യം വരപ്രദം ശ്രീം....... വാതാപി
 
അനുപല്ലവി
ഭൂദാതി സംസേവിത ചരണം
ഭൂത ഭൌതിക പ്രപഞ്ച ഭരണം
വീതരാഗിണം വിനുദയോഗിനം 
വിശ്വകാരണം വിഘ്നവാരണം.... വാതാപി
 
ചരണം
പുരാ കുംഭ സംഭവ മുനിവരപ്രപൂജിതം
ത്രികോണ മദ്യഗദം 
മുരാരി പ്രമുഖാദ്യുപാസിതം
മൂലാധാര ക്ഷേത്രസ്ഥിതം
 
പരാദി ചത്വാരി വാകാത്മകം
പ്രണവസ്വരൂപ വക്രതുണ്ഡം
നിരന്തരം നിടില ചന്ദ്രഖണ്ഡം
നിജവാമകര വിധൃതേക്ഷുദണ്ഡം
 
കരാംബുജ പാശബീജപൂരം
കലുഷവിദൂരം ഭൂതാകാരം
 
അനാദി ഗുരുഗുഹ പൂജിതബിംബം
ഹംസധ്വനി ഭൂഷിത ഹേ രംഭം .... വാതാപി

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍