ഓം ഗണാനാം ത്വാ ഗണപതിം ഹവാമഹേ കവീം
കവീനാമുപവശ്രസ്തമം ജ്യേഷ്ഠരാജം
ബ്രഹ്മണാം ബ്രഹ്മണസ്പദ: ആന: ശൃണ്വനുദിഭി :
ഗണപതി ചതുര്‍ത്ഥിക്ക് രാവിലെ മഹാഗണപതി ഹവനം, മദ്ധ്യാഹ്നത്തില്‍ വരസിദ്ധി വിനായക പൂജ, രാത്രിയില്‍ വിഘ്നേശ്വര പൂജ എന്നിവയാണ് നടത്തുക. അന്ന് ചതുര്‍ത്ഥി വ്രതം അനുഷ്ഠിക്കുകയും വേണം.