×
SEARCH
Malayalam
हिन्दी
English
தமிழ்
मराठी
తెలుగు
ಕನ್ನಡ
ગુજરાતી
വാര്‍ത്താലോകം
ദേശീയം
വിദേശം
സമകാലികം
ധനകാര്യം
ഐ.ടി
കരിയര്‍
കേരളം
സിനിമ
കാര്യം നിസ്സാരം
മുഖാമുഖം
നിരൂപണം
അണിയറ
സിനിമാ വാര്‍ത്ത
കഥാപുരുഷന്
മികച്ച സിനിമകള്‍
ഹോളിവുഡില്‍ നിന്ന്
ആരോഗ്യം
ലേഖനങ്ങള്‍
ആരോഗ്യക്കുറിപ്പുകള്‍
ചികിത്സ
ഗൃഹവൈദ്യം
സ്ത്രീ
ലേഖനങ്ങള്‍
ആരോഗ്യം സൌന്ദര്യം
പാചകം
സൌന്ദര്യക്കുറിപ്പുകള്‍
ശിശുസംരക്ഷണക്കുറിപ്പുകള്‍
ഗാര്‍ഹികക്കുറിപ്പുകള്‍
ക്രിക്കറ്റ്
ക്രിക്കറ്റ് വാര്‍ത്ത
ലേഖനങ്ങള്‍
ഇതിഹാസ താരങ്ങള്‍
ഐപിഎല്‍
ക്രിക്കറ്റ് ലോകകപ്പ്
വീഡിയോ
ധനകാര്യം
ഓഹരി വിപണി
വാണിജ്യ വാര്‍ത്ത
ലേഖനങ്ങള്‍
ഐ.ടി
ഐ ടി വാര്‍ത്ത
ലേഖനങ്ങള്‍
ആത്മീയം
മതം
ആരാധനാലയങ്ങള്‍
ഉത്സവങ്ങള്‍
ജ്യോതിഷം
വാസ്തു
വിശ്വസിച്ചാലും ഇല്ലെങ്കിലും
വ്യക്തികള്‍ വാര്‍ത്തകള്‍
പ്രത്യേക പ്രവചനം
വാര്‍ത്താലോകം
കേരളം
സിനിമ
ആരോഗ്യം
സ്ത്രീ
ക്രിക്കറ്റ്
വീഡിയോ
ധനകാര്യം
ഐ.ടി
ആത്മീയം
മുളക് കറി
ബുധന്‍, 26 ജൂണ്‍ 2013 (19:28 IST)
പച്ചക്കറിക്ക് തീ വിലയാകുമ്പോള്‍ പരീക്ഷിക്കാവുന്ന കറിയാണ് മുളക് കറി. ഏരിവ് ഇഷ്ടപ്പെടുന്നവരുടെ പ്രിയ വിഭവമാണിത്.
ചേര്‍ക്കേണ്ട ഇനങ്ങള്‍
പച്ചമുളക് - 200 ഗ്രാം
ചുവന്നുള്ളി - 100 ഗ്രാം
വെളിച്ചെണ്ണ - 1/2 കപ്പ്
പുളി - 2 ഉരുള
കായം - 4 ചെറിയ കഷണം
വറ്റല്‍മുളക് - 4 എണ്ണം
കടുക് - 2 സ്പൂണ്‍
കറിവേപ്പില - കുറച്ച്
ഉപ്പ് - പാകത്തിന്
പാകം ചെയ്യേണ്ട വിധം
പച്ചമുളകും ചുവന്നുള്ളിയും വട്ടത്തില്‍ അരിയുക. ചീനച്ചട്ടി അടുപ്പത്ത് വച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ വറ്റല്‍മുളക് മുറിച്ചിട്ട് കടുകും കറിവേപ്പിലയും ഇട്ട് മൂപ്പിക്കുക. അരിഞ്ഞു വച്ചിരിക്കുന്ന പച്ചമുളകും ഉള്ളിയും ഇട്ട് വഴറ്റിയ ശേഷം കായം പൊടിച്ചതും പുളി പിഴിഞ്ഞൊഴിച്ച് പാകത്തിന് ഉപ്പും ചേര്‍ത്ത് ഇളക്കി തിളപ്പിക്കുക. വെട്ടിത്തിളച്ചശേഷം ഇറക്കി വച്ച് ഉപയോഗിക്കാം.
വെബ്ദുനിയ വായിക്കുക
സിനിമ
വാര്‍ത്ത
ജ്യോതിഷം
ആരോഗ്യം
ജനപ്രിയം..
വായിക്കുക
പുഷ് ബാക്ക് സീറ്റുകള്‍, ഫ്രീ വൈഫൈ, മ്യൂസിക് സിസ്റ്റം; കെ.എസ്.ആര്.ടി.സിയുടെ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം എസി ബസുകള്‍ സര്‍വീസ് ആരംഭിച്ചു
അയാള്‍ക്കു വേറൊരു കുടുംബമുണ്ടെന്ന് ഞാന്‍ അറിഞ്ഞത് വിവാഹ ശേഷമാണ്; രവിചന്ദ്രനുമായുള്ള ബന്ധത്തെ കുറിച്ച് ഷീലയുടെ വാക്കുകള്‍
നീൽ ഡികോസ്റ്റ മുതൽ ജോഷ്വ വരെ: പൃഥ്വിരാജിൻ്റെ 5 അണ്ടർറേറ്റഡ് സിനിമകൾ
കമന്റേറ്റര്‍മാരുടെ നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ടെന്ന് സഞ്ജു സാംസണ്
ദഹനപ്രശ്നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം
ഏറ്റവും പുതിയത്
മുഖത്തിന്റെ ഈ ഭാഗത്തുണ്ടാകുന്ന മുഖക്കുരു നിങ്ങള്‍ പൊട്ടിക്കാറുണ്ടോ? മരണത്തിനു വരെ കാരണമായേക്കാം!
ഈ പച്ചക്കറികള്‍ കഴിക്കരുത്! വയറിന്റെ പ്രശ്നങ്ങള്‍ കൂടും
ഉദ്ധാരണക്കുറവുണ്ടോ ?, എളുപ്പത്തിൽ പരിഹരിക്കാം, ഇക്കാര്യങ്ങൾ ചെയ്യാം
അമ്മായിയമ്മയെ ചാക്കിലാക്കാൻ ചില ട്രിക്സ്!
രാവിലെയുള്ള മലബന്ധം മൂലം കഷ്ടപ്പെടുകയാണോ? ഇതാ പരിഹാരം
ആപ്പില്‍ കാണുക
x