‘പലപ്പോഴും നിറത്തെയും രൂപത്തെയുമൊക്കെ അവര്‍ പരിഹസിച്ചിരുന്നു. ശ്വേത എന്നെ കരിഞ്ഞ മമ്മൂട്ടി എന്ന് വിളിച്ചു. മറ്റു പലരും എന്നെയും ഹിമയെയും കുളിക്കാറില്ല, വൃത്തിയില്ല എന്നൊക്കെ പറയുമായിരുന്നു. അപ്പോഴൊക്കെ എനിക്ക് കൃത്യമായിട്ടറിയാം ഇതൊക്കെ വിവേചനമാണെന്ന്. പക്ഷേ ഗതികേടുകൊണ്ട് അതൊക്കെ ചിരിച്ച് തള്ളിക്കളയുകയായിരുന്നു’ - ദിയ സന പറയുന്നു.