Bigg Boss Season 5 : ബിഗ് ബോസ് മുന്‍ സീസണില്‍ നിന്നും അവര്‍ എത്തുന്നു, കണ്ടെത്തലുമായി സോഷ്യല്‍ മീഡിയ

കെ ആര്‍ അനൂപ്

തിങ്കള്‍, 15 മെയ് 2023 (09:15 IST)
ഇക്കഴിഞ്ഞ വീക്കെന്‍ഡ് എപ്പിസോഡിന് ശേഷം പുറത്തുനിന്ന് പ്രമോ വീഡിയോയാണ് ചര്‍ച്ചയാകുന്നത്. മുന്‍ സീസണില്‍ നിന്നും ചിലര്‍ മത്സരിക്കാനായി വീണ്ടും എത്തുന്നു എന്നതാണ് വാര്‍ത്തകള്‍.
രണ്ട് ആളുകളുടെ ഷാഡോയാണ് അണിയറക്കാര്‍ പുറത്ത് വിട്ടിരിക്കുന്നത്. ഇതിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ പ്രചരിക്കുന്നുമുണ്ട്.ഡോ. റോബിന്‍ രാധാകൃഷ്ണന്‍,രജിത് കുമാര്‍ എന്നിവരായിരിക്കും ഇതെന്നാണ് സോഷ്യല്‍ മീഡിയയുടെ കണ്ടത്തില്‍.റിയാസ് സലീം ആകാമെന്നും ചിലര്‍ പറയുന്നു.
മലയാളത്തില്‍ ഇതാദ്യമായാണ് മുന്‍ മത്സരാര്‍ത്ഥികള്‍ പുതിയ സീസണില്‍ എത്തുന്നത്.തമിഴ്, ഹിന്ദി ബിഗ് ബോസുകളില്‍ ഇതൊരു മുമ്പ് മുന്‍ മത്സരാര്‍ത്ഥികള്‍ എത്തിയിരുന്നു. 
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍