ജെ എൻ യുവിൽ ആക്രമികപ്പെട്ട വിദ്യാർത്ഥികൾക്ക് പിന്തുണയുമായി ബോളിവുഡ് നടി ദീപിക പദുക്കോൺ സമരപന്തലിലെത്തിയതോടെയാണ് ഇവർക്കെതിരെ സംഘപ്രിവാർ നുണപ്രചാരണങ്ങൾ അഴിച്ച് വിട്ടത്. ദീപികയുടെ പുതിയ ചിത്രം ചപാക് ബഹിഷ്‌കരിക്കാനും അണ്‍ഫോളോ ചെയ്യാനും സംഘപരിവാര്‍ അനുകൂല സംഘടനകളും വ്യക്തികളും ആഹ്വാനം ചെയ്തിരുന്നു.