പദ്മാ പുരസ്കാാങ്ങൾ ലഭിച്ച മറ്റുള്ളവരെ അഭിനന്ദിക്കാനും മഞ്ജു മറന്നില്ല.
പദ്മശ്രീ സ്വന്തമാക്കിയ സംഗീതജ്ഞന്‍ കെ ജി ജയന്‍, ശിവഗിരി ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ, പുരാസ്തു ഗവേഷകന്‍ കെ കെ മുഹമ്മദ് എന്നിവർക്കും മഞ്ജു അഭിനന്ദനം അറിയിച്ചു..