പ്രിയദാർശൻ ചിത്രമായ കാക്കക്കുയിലിന്റെ ചിത്രീകരണത്തിനിടെ ഹൈദെരാബാദിൽ വച്ചൂതന്നെയാണ് പത്മശ്രീ ലാഭിച്ച വർത്ത എത്തിയത് എന്ന പ്രത്യേകതയും മോഹൻലാൽ ഓർത്തെടുത്തു. തനന്റെ മുന്നോട്ടുള്ള യാത്രയിൽ പത്മാ പുരസ്കാരാം വാലിയ പ്രചോദനമാകും എന്നും മോഹൻലാൽ പറയുന്നു. 1983ലാണ് പ്രേം നസീറിന് പത്മഭൂഷൺ ലഭിക്കുന്നത്. പിന്നട് 2002ൽ യേശുദാസിലൂടെ മലായാളത്തിലേക്ക് വീണ്ടും പാത്മഭൂഷൺ എത്തി. ഐ എസ് ആർ ഒ മുൻ ശാസ്ത്രജ്ഞൻ നമ്പി നാരായണനും പത്മഭൂഷൺ പുരസ്കാരത്തിന് അർഹനായിട്ടുണ്ട്.