മോഹൻലാൽ അവതാരകനായെത്തുന്ന റിയാലിറ്റി ഷോ ‘ബിഗ് ബോസ്’ മലയാളം സീസണ് രണ്ട് ആരംഭിക്കാന്‍ ഇനി കുറച്ച് ദിവസങ്ങൾ കൂടിയുണ്ട്. ജനുവരി അഞ്ചിനാണ് ഷോ ആരംഭിക്കുന്നത്. അതേസമയം, ഷോയിൽ ആരൊക്കെയാണ് പങ്കെടുക്കുന്നത് എന്നതിനെ കുറിച്ചുള്ള ചർച്ചകളും സോഷ്യൽ മീഡിയകളിൽ തകൃതിയായി നടക്കുന്നുണ്ട്.