കലയും ഭീകരപ്രവര്‍ത്തനവും ഭിന്നവിഷയങ്ങളാണ്. പാക് അധീന കശ്മീരില്‍ ഇന്ത്യ നടത്തിയ ആക്രമണത്തെ പിന്തുണയ്ക്കുന്നു. കാരണം അത് ഭീകരതക്കെതിരായ പോരാട്ടത്തിന്റെ ഭാഗമാണ്. ശാന്തിയും സമാധാനവും തന്നെയാണ് എല്ലാവര്ക്കും താത്പര്യം. എന്നാല്‍, ചില അടികള്‍ക്ക് തിരിച്ചടി നല്‍കേണ്ടിവരും -അദ്ദേഹം പറഞ്ഞു.