ഇതോടെ ഒരു ചുവന്ന കർ കുട്ടിയുടെ മേൽ ഇടിച്ചു.. ഇടിയേറ്റ് വീണ കുട്ടി പെട്ടന്ന് എഴുന്നേറ്റ് റോഡരികിലേക്ക് ഓടുന്നത് വീഡിയോയിൽ കാണാം. കാറിലുണ്ടയിരുന്നവരും സംഭവസ്ഥലത്തുണ്ടായിരുന്നവരും ഓടിയെത്തി കുട്ടിയെ പരിശോധിക്കുന്നുണ്ട്. കാറിന് വേഗത കുറവായിരുന്നു എന്നതാണ് വലിയ അപകടം ഒഴിവാക്കിയത്.