പ്രേമലേഖനം - നാടകാവിഷ്ക്കാരം

സൂര്യ സ്റ്റേജ് ആന്‍റ് ഫിലിം സൊസൈറ്റിയുടെ നേതൃത്വത്തില്‍ വൈക്കം മുഹമ്മദ് ബഷീറിന്‍റെ പ്രേമലേഖനം എന്ന കൃതിയുടെ നാടകാവിഷ്ക്കാരം ഇന്ന് നടക്കും. വൈകുന്നേരം 6.45 മണിക്ക് വൈലോപ്പിള്ളി സംസ്കൃതി ഭവനില്‍.

വെബ്ദുനിയ വായിക്കുക