അല്ലെങ്കില്‍ ആട്ടോ-ബ്രൈറ്റ്നസ് ഇനേബിള്‍ ചെയ്താലും മതി. ഇത് ബാറ്ററിയുടെ ഉപഭോഗം കുറയ്ക്കും. മറ്റൊന്ന് background apps Disable ചെയ്യണം. power saving mode ആക്ടീവാക്കുക. മൊബൈല്‍ ഡേറ്റ ഉപയോഗിക്കുന്നതിലും നല്ലത് വൈഫൈ ഉപയോഗിക്കുന്നതാണ്. ഇത് കുറച്ച് ചാര്‍ജ് മാത്രമേ ചെലവാക്കു.