ഉയര്‍ന്ന മോഡലില്‍ ഇന്‍കാര്‍വൈഫൈ സൗകര്യം ഉണ്ടാകുമെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. കൂടാതെ ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സൗകര്യം ആപ്പിള്‍ കാര്‍ പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ എന്നിവയും ഉണ്ടാകും. 25 ലക്ഷം മുതല്‍ 30 ലക്ഷം വരെയാകും വാഹനത്തിന്റെ വിലയെന്നാണ് പുറത്തുവരുന്ന വിവരം.