ഇന്ധനവില വർധനവാണ് വിലക്കയറ്റത്തിന് കാരണം. ഏഴാമത്തെ മാസമാണ് സൂചിക ഇരട്ടയക്കത്തിൽ തുടരുന്നത്. കഴിഞ്ഞവർഷം ഒക്ടോബറിൽ 1.31ശതമാനമായിരുന്നു മൊത്തവില സൂചിക. മിനറൽ ഓയിൽ, ലോഹം, ഭക്ഷ്യവസ്തു, അസംസ്‌കൃത എണ്ണ, പ്രകൃതി വാതകം, രാസവസ്തുക്കൾ എന്നിവയുടെ വിലയിൽ ഒരു വർഷത്തിനിടെ വൻ വർധനവാണുണ്ടായത്.