നോക്കിയയുടെ തലപ്പത്തേക്ക് ഇന്ത്യാക്കാരന്‍ എത്തുന്നു
നോക്കിയയെ മൈക്രൊസോഫ്റ്റ് ഏറ്റെടുത്തതിനു പുറമെ കമ്പനിയുടെ ചീഫ് എക്സിക്യൂട്ടിവ് ഓഫീസറായി ഇന്ത്യക്കാരനായ രാജീവ് സൂറി ചൊവ്വാഴ്ച ചുമതല ഏല്‍ക്കുമെന്ന് സൂചന.
നോക്കിയയുടെ നെറ്റ്‌വര്‍ക്ക് വിഭാഗത്തിനെ ലാഭകരമാക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചണ് രാജീവ് സൂറിയെ ഈ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കാന്‍ കാരണം.
എന്നാല്‍ഇതു സംബന്ധിച്ച് നോകിയ അറിയിപ്പുകളൊന്നും പുറത്തു വിട്ടിട്ടില്ല.