ഇന്റര്‍സെപ്റ്റര്‍ 650ക്ക് ഏകദേശം 5 ലക്ഷം രൂപയും കോണ്ടിനെന്റല്‍ ജിടി 650ക്ക് 4.5 ലക്ഷം രൂപയുമാണ് ഓസ്ട്രേലിയൻ വിപണിയിൽ ഇരു വാഹനങ്ങളുടെയും വില എന്നാൽ ഇന്ത്യയിൽ എത്തുമ്പോൾ വില കുറയും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇന്റർസെപ്റ്റർ വെളുപ്പ് ചുവപ്പ് നിറങ്ങളിലാണ് എത്തുന്നത് എങ്കിൽ കോണ്ടിനെന്റല്‍ ജിടി കരുപ്പ്, ചാര നിറങ്ങളിലാവും എത്തുക.