മഞ്ഞ ഒരു ഹപ്പിയസ്റ്റ് കളറാണ്. ഈ ആ നിറം തൃഷയുടെ മുഖത്തിന് കൂടുതൽ തെളിച്ചം നൽകിയിട്ടുണ്ട്. പ്രത്യേകിച്ച് രാത്രിയുള്ള സീനുകളിൽ ആ കോസ്റ്റ്യൂം കൂടുതൽ നന്നാവും എന്ന് തോന്നിയതിനാലാണ് മഞ്ഞ നിറം തിരഞ്ഞെടുത്തത്. നായികക്ക് സിംപിളായ കോസ്റ്റ്യൂം മതി എന്നായിരുന്നു ഡയറക്ടർ പറഞ്ഞിരുന്നത് അതിനാലാണ് കുർത്ത തിരഞ്ഞെടുക്കാൻ കാരണം. എന്നാൽ ഈ വസ്ത്രം ഇത്ര കണ്ട് ശ്രദ്ധിക്കപ്പെടുമെന്ന് താൻ കരുതിയിരുന്നില്ല എന്ന് ശുഭശ്രീ പറയുന്നു.