ഫെസ്റ്റിവൽ പ്രകാരം ടിവി, ഗൃഹോപകരണങ്ങള്‍, അടുക്കള ഉപകരണങ്ങള്‍, ഫാഷന്‍ വസ്ത്രങ്ങള്‍, സ്മാര്‍ട്ട് ഫോണ്‍ തുടങ്ങി എല്ല ഉത്പന്നങ്ങൾക്കും അത്ഭുതകരമായ വിലക്കുരവും ഓഫറുകളുമാണ് ആമസോൺ ലഭ്യമാക്കുന്നത്. സ്മാർട്ട് ഫോണുകൾക്കും മറ്റു ഗാഡ്ജറ്റുകൾക്കും വലിയ വിലക്കുറവാണ് പ്രഖ്യാപിച്ചിരിക്കുന്നത്.