491 രൂപക്ക് പ്രതിദിനം 20 ജി ബി ഡേറ്റ നൽകുന്നതാണ് പുതിയ ഓഫർ സെക്കറ്റിൽ 20 എം ബി വേഗതില ഇന്റർ നെറ്റ് ഉപയോകിക്കാം. 20 ജിബി കഴിഞ്ഞാലും നെറ്റ് ഉപയോഗിക്കാനാകും ഇത്തരം സാഹചര്യങ്ങളിൽ വേഗത 1 എംബിയിലേക്ക് കുറയും എന്ന് മാത്രം. ഇതോടൊപ്പം രാജ്യത്തെവിറ്റേക്കും സൌചന്യ കോൾ സൌകര്യവും ബി എസ് എൽ നൽകുന്നുണ്ട്.