സ്വര്‍ണവിലയില്‍ നേരിയ വര്‍ധന

ബുധന്‍, 21 നവം‌ബര്‍ 2012 (17:13 IST)
PRO
സ്വര്‍ണവിലയില്‍ നേരിയ വര്‍ധന. പവന് 40 രൂപ വര്‍ധിച്ച് 23,840 രൂപയിലെത്തി. ഗ്രാമിന് അഞ്ചു രൂപയുടെ വര്‍ധനയാണുണ്ടായത്.

2,980 രൂപയാണ് ഗ്രാം സ്വര്‍ണത്തിന്‍റെ ബുധനാഴ്ചയിലെ വില. പക്ഷേ അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണത്തിനു തിരിച്ചടി ഉണ്ടായിരിക്കുകയാണ്.

വെബ്ദുനിയ വായിക്കുക