ബിഎസ്എന്‍എല്ലിന് സബ്സിഡി ഹൈറേഞ്ചില്‍

ശനി, 1 സെപ്‌റ്റംബര്‍ 2012 (13:13 IST)
PRO
PRO
ബി എസ് എന്‍ എലിന് കേന്ദ്രം സബ്സിഡിയിനത്തില്‍ തന്നെ നല്‍കിയത് 13,322 കോടി. ജൂലൈ 31 വരെയാണ് കേന്ദ്ര സര്‍ക്കാര്‍ 13,322 കോടി രൂപ സബ്സിഡിയായി നല്‍കിയത്.

ടെലകോം ടവറുപോലുള്ള അടിസ്ഥാന സൌകര്യമൊരുക്കുന്നതിന്റെ പദ്ധതി പ്രകാരമാണ് തുക നല്‍കിയത്

വെബ്ദുനിയ വായിക്കുക