ടാറ്റ മോട്ടോഴ്‌സ്, എന്‍ ടി പി സി, ഐ സി ഐ സി ഐ ബാങ്ക്, ടാറ്റ സ്റ്റീല്‍, ഡോ റെഡ്ഡീസ് ലാബ് എന്നീ കമ്പനികളുടെ ഓഹരികള്‍ ആണ് നേട്ടമുണ്ടാക്കിയത്. എച്ച് ഡി എഫ് സി ബാങ്ക്, യെസ് ബാങ്ക്, എല്‍ ഐ സി ഹൗസിങ്, ഭാരത് ഫോര്‍ജ്, എന്‍ എം ഡി സി തുടങ്ങിയ കമ്പനിയുടെ ഓഹരികള്‍ നഷ്‌ടത്തിലാണ്.