×
SEARCH
Malayalam
हिन्दी
English
தமிழ்
मराठी
తెలుగు
ಕನ್ನಡ
ગુજરાતી
വാര്‍ത്താലോകം
ദേശീയം
വിദേശം
സമകാലികം
ധനകാര്യം
ഐ.ടി
കരിയര്‍
കേരളം
സിനിമ
കാര്യം നിസ്സാരം
മുഖാമുഖം
നിരൂപണം
അണിയറ
സിനിമാ വാര്‍ത്ത
കഥാപുരുഷന്
മികച്ച സിനിമകള്‍
ഹോളിവുഡില്‍ നിന്ന്
ആരോഗ്യം
ലേഖനങ്ങള്‍
ആരോഗ്യക്കുറിപ്പുകള്‍
ചികിത്സ
ഗൃഹവൈദ്യം
സ്ത്രീ
ലേഖനങ്ങള്‍
ആരോഗ്യം സൌന്ദര്യം
പാചകം
സൌന്ദര്യക്കുറിപ്പുകള്‍
ശിശുസംരക്ഷണക്കുറിപ്പുകള്‍
ഗാര്‍ഹികക്കുറിപ്പുകള്‍
ക്രിക്കറ്റ്
ക്രിക്കറ്റ് വാര്‍ത്ത
ലേഖനങ്ങള്‍
ഇതിഹാസ താരങ്ങള്‍
ഐപിഎല്‍
ക്രിക്കറ്റ് ലോകകപ്പ്
വീഡിയോ
ധനകാര്യം
ഓഹരി വിപണി
വാണിജ്യ വാര്‍ത്ത
ലേഖനങ്ങള്‍
ഐ.ടി
ഐ ടി വാര്‍ത്ത
ലേഖനങ്ങള്‍
ആത്മീയം
മതം
ആരാധനാലയങ്ങള്‍
ഉത്സവങ്ങള്‍
ജ്യോതിഷം
വാസ്തു
വിശ്വസിച്ചാലും ഇല്ലെങ്കിലും
വ്യക്തികള്‍ വാര്‍ത്തകള്‍
പ്രത്യേക പ്രവചനം
വാര്‍ത്താലോകം
കേരളം
സിനിമ
ആരോഗ്യം
സ്ത്രീ
ക്രിക്കറ്റ്
വീഡിയോ
ധനകാര്യം
ഐ.ടി
ആത്മീയം
മസില് കാണിച്ച് ആഘോഷം; ഗോളടിച്ചിട്ടും ബലോട്ടലിയെ കോച്ച് ശകാരിച്ചു
ചൊവ്വ, 18 ജൂണ്‍ 2013 (10:07 IST)
PRO
വസ്ത്രമുരിഞ്ഞുള്ള ബലോട്ടലിയുടെ വിജയാഹ്ലാദത്തില്‍ കോച്ചിന് അതൃപ്തി. മെക്സിക്കോയ്ക്കെതിരായ മത്സരത്തില്‍ വിജയഗോളടിച്ചിട്ടും മരിയോ ബലോട്ടെലിയെ ഇറ്റാലിയന്‍ കോച്ച് സീസന് പ്രാന്തെല്ലി ശകാരംകൊണ്ട് പൊതിഞ്ഞു.
ഗോളടിച്ചശേഷം ഷര്‍ട്ടുരിഞ്ഞ് കിംഗ് കോംഗ് ആക്ഷന്‍ കാട്ടി മഞ്ഞക്കാര്‍ഡ് വാങ്ങിയതിനാണ് ബലോട്ടെലി ചീത്ത കേട്ടത്. ബലോട്ടെലിയുടെ ഷര്‍ട്ടൂരല്‍ ഇനിമേലാല്‍ ആവര്‍ത്തിക്കരുതെന്ന് താക്കീത് നല്കിയ കോച്ചിനെ സൂപ്പര്‍താരം വെറുതെ മഞ്ഞക്കാര്‍ഡ് വാങ്ങിയതാണ് പ്രകോപിപ്പിച്ചത്.
നിരവധി തവണ ബലോട്ടലിയോട് ആവര്‍ത്തിക്കരുതെന്ന് ആവശ്യപ്പെട്ടെന്നും മസില്‍മാനാണ് അദ്ദേഹമെന്ന് എല്ലാവര്ക്കും അറിയാമെന്നും ഷര്‍ട്ടൂരി മാറ്റേണ്ടതില്ലെന്നും കോച്ച് ആരോപിച്ചു.
വെബ്ദുനിയ വായിക്കുക
സിനിമ
വാര്‍ത്ത
ജ്യോതിഷം
ആരോഗ്യം
ജനപ്രിയം..
വായിക്കുക
ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല
പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ
ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്
ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ
ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ
ഏറ്റവും പുതിയത്
RCB: ഓസ്ട്രേലിയൻ രക്തമാണ്, മാക്സ്വെൽ ഓവർ റേറ്റഡാണെന്നും ഗ്രീൻ ഓവർ പ്രൈസ്ഡാണെന്നും പറഞ്ഞവരെവിടെ
Lionel Scaloni : കോപ്പയോടെ സ്കലോണി അര്‍ജന്റീന വിട്ടേക്കും, ആശാനെ റാഞ്ചാന്‍ ഇറ്റാലിയന്‍ വമ്പന്മാര് രംഗത്ത്
Impact Player: എന്റര്‍ടൈന്മന്റില്‍ മാത്രം കാര്യമില്ലല്ലോ, രോഹിത്തിനെ പോലെ ഇമ്പാക്ട് പ്ലെയര്‍ വേണ്ടെന്നാണ് എന്റെയും അഭിപ്രായം: കോലി
ഐപിഎല്ലിൽ 700 ഫോർ, ചിന്നസ്വാമിയിൽ മാത്രം 3,000 റൺസ്, അറിയാൻ പറ്റുന്നുണ്ടോ കിംഗ് കോലിയുടെ റേഞ്ച്
Dhoni- Kohli: സന്തോഷം കൊണ്ട് കരച്ചിലടക്കാനാവാതെ കോലി, ഒന്നും മിണ്ടാതെ നിശബ്ദനായി മടങ്ങി ധോനി, ഐപിഎല്ലിൽ സിനിമയെ വെല്ലുന്ന രംഗങ്ങൾ
ആപ്പില്‍ കാണുക
x