ബി എന്ന അക്ഷരം അന്തർമുഖത്വമുള്ളതാണ്. ലജ്ജാശീലമോ പിൻവാങ്ങലോ ഇതിന്റെ സഹജതയാണ്. സൗന്ദര്യവും കലയും ആസ്വദിക്കുന്ന പ്രകൃതമാണ്. സ്വന്തം സുന്ദര്യത്തിനൊപ്പം മറ്റുള്ളവരുടെ സൌന്ദര്യത്തെ പുകഴ്ത്താനും ഇക്കൂട്ടർക്ക് മടിയില്ല. എന്നാൽ പരപ്രേരണ കൊണ്ടായിരിക്കും ഇവരുടെ കഴിവുകൾ പുറത്തുവരിക.