ജീവിത വിജയം കൈവരിക്കാൻ നാം നിരന്തരം പരിശ്രമിക്കേണ്ടതുണ്ട്. അത് യാദൃശ്ചികമായി ലഭിക്കുന്നതല്ല. അലസതയാണ് എല്ലാ പ്രശ്‌നങ്ങൾക്കും കാരണം. മടി ഒഴിവാക്കി ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ജീവിതത്തിൽ ലക്ഷ്യം കൈവരിക്കാനാകും. എല്ലാ കാര്യങ്ങളിലും അലസത പ്രകടമാക്കുമ്പോൾ നമ്മൾ മടിച്ച് തന്നെ ഇരിക്കും. ഒരു കാര്യവും ശ്രദ്ധയോടെ ചെയ്യാനാകില്ല. നമുക്ക് ചുറ്റും അദൃശ്യമായ ശക്തി ഉണ്ടെന്ന് മനസിലാക്കി ഈശ്വര ചിന്തയോടെ ജീവിച്ചാൽ നാം ചെയ്യുന്ന എല്ലാ കാര്യങ്ങളിലും വിജയം നേടാനാകും.
4. ഭക്ഷണം കഴിക്കുമ്പോഴും കഴിച്ചതിന് ശേഷവും ഈശ്വരനോട് നന്ദി പറയുക.
5. അറിഞ്ഞുകൊണ്ട് മറ്റൊരാളെ ഉപദ്രവിക്കരുത്, മരൊരാളെ വേദനിപ്പിക്കുന്ന രീതിയിൽ സംസാരിക്കരുത്. നന്മ ചെയ്‌താൽ കണ്ടകശ്ശനി, അഷ്ടമശ്ശനി, ഏഴരശ്ശനി എന്നീ കാലഘട്ടങ്ങൾ വലിയ ദോഷം കൂടാതെ കടന്നുപോകും.
6. അഹങ്കാരം,അസൂയ, വാശി, പക, നിന്ദ തുടങ്ങിയ മോശം വികാരങ്ങള്‍ മനസ്സില്‍നിന്നും മാറ്റാൻ ശ്രമിക്കുക. ഈശ്വരചിന്തയാണ് ഏറ്റവും നല്ലത്.