വീണ്ടുവിചാരം ഇല്ലാത്തവരാണ് ഈ നക്ഷത്രക്കാര്‍

ശ്രീനു എസ്

വ്യാഴം, 18 മാര്‍ച്ച് 2021 (15:35 IST)
പൊതുവേ വീണ്ടുവിചാരം ഇല്ലാത്തവരാണ് പൂയം നക്ഷത്രക്കാര്‍. ഇവര്‍ക്ക് പൊതുവേ വിദ്യാഭ്യാസം കുറവായിരിക്കും എന്നാലും എല്ലാ കാര്യങ്ങളിലും ഇവര്‍ക്ക് അറിവ് ഉണ്ടാകും. എന്തും നേരിടാനുള്ള ധൈര്യം ഇവര്‍ക്കുണ്ടാകും. കാര്യങ്ങള്‍ മുഖത്തടിച്ചതുപോലെ പറയുന്നത് ഇവരുടെ ശീലമാണ്.
 
സ്‌നേഹിക്കുന്നവര്‍ക്കുവേണ്ടി ഇവര്‍ എന്തും ചെയ്യും. ചെറിയ കാര്യങ്ങളില്‍ ചിലപ്പോള്‍ ഇവര്‍ വേഗം ടെന്‍ഷനാകും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍