ഇടവരാശിക്കാരുടെ ഭാഗ്യ രത്‌നവും ഭാഗ്യസംഖ്യയും ഇതാണ്

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 12 മെയ് 2023 (16:37 IST)
ഇടവ രാശിക്കാര്‍ മരതകമോ ഇന്ദ്രനീലമോ ധരിക്കുന്നത് ഭാഗ്യകരം. സ്വര്‍ണ്ണത്തില്‍ ഇവ പതിപ്പിക്കുന്നതാണ് ഉത്തമം. തിങ്കളാഴ്ചകളിലാണ് ഇവ പ്രധാനമായും ധരിക്കേണ്ടത്.
 
ആറ്, ആറിന്റെ ഗുണിതങ്ങള്‍, ഒന്ന്, രണ്ട്, മൂന്ന് എന്നിവ ഇടവ രാശിക്കാരുടെ ഭാഗ്യനമ്പറുകളാണ്. ഇടവ രാശിക്കാരുടെ ഭാഗ്യനിറം നീലയും മജന്ദയുമാണ്. നീല നിറത്തിലുള്ള ഷര്‍ട്ടോ വസ്ത്രമോ ധരിക്കുന്നതാവും ഇവര്‍ക്ക് ഭാഗ്യകരം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍